Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുലുവിൽ മാംഗോ പാഷൻ 

ലുലുവിൽ മാംഗോ പാഷൻ 

text_fields
bookmark_border
ലുലുവിൽ മാംഗോ പാഷൻ 
cancel

അബൂദബി: വിവിധ രാജ്യങ്ങളിൽനിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശന^വിൽപന മേള ‘മാംഗോ പാഷൻ 2017' മദീന സായിദ്​ ഷോപ്പിങ്​ കോംപ്ലക്​സിലെ ലുലു ഹൈപർ മാർക്കറ്റിൽ തുടങ്ങി.

15ഓളം രാജ്യങ്ങളിൽ നിന്നുള്ള 68 ഇനം മാങ്ങകളാണ് മേയ് 16 വരെ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക. ഇന്ത്യയിൽനിന്നുള്ള 35 ഇനം മാങ്ങകൾ പ്രദർശനത്തിലുണ്ട്​. ബ്രസീൽ, മലേഷ്യ, തായ്‌ലൻഡ്, കെനിയ, ഇന്തോനേഷ്യ, ഐവറി കോസ്​റ്റ്​, വിയറ്റ്നാം രാജ്യങ്ങളിൽ നിന്നും വിവിധയിനം മാങ്ങകളെത്തിയിട്ടുണ്ട്​. കാലാവസ്ഥ വ്യതിയാ^പരിസ്ഥിതി വകുപ്പ് മന്ത്രാലയം ഡയറക്ടർ അഹമ്മദ് ബെൽഹാഫ് ‘മാംഗോ പാഷൻ 2017’ ഉദ്‌ഘാടനം ചെയ്തു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mango
News Summary - mango
Next Story