Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാ​സ്യാ​വ​താ​ര​ക​ൻ...

ഹാ​സ്യാ​വ​താ​ര​ക​ൻ മാം​ഗോ മ​ഞ്​​ജു സ്​​റ്റേ​ജി​ൽ വീ​ണു മ​രി​ച്ചു

text_fields
bookmark_border
ഹാ​സ്യാ​വ​താ​ര​ക​ൻ മാം​ഗോ മ​ഞ്​​ജു  സ്​​റ്റേ​ജി​ൽ വീ​ണു മ​രി​ച്ചു
cancel
camera_alt??????? ????????

ദു​ബൈ: ചി​രി​യു​ടെ​യും ചി​ന്ത​യു​ടെ​യും നു​റു​ങ്ങു​ക​ൾ കൊ​ണ്ട്​ ലോ​ക​െ​മ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​റ്​​അ​പ്​ കൊ​മേ​ഡി​യ​ൻ മ​ഞ്​​ജു​നാ​ഥ്​ നാ​യി​ഡു (മാം​ഗോ മ​ഞ്​​ജു 36) ദു ​ബൈ​യി​ൽ സ്​​റ്റേ​ജ്​ പ​രി​പാ​ടി​ക്കി​ടെ വീ​ണു മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ കാ​ര​ണം.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ദു​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ ഷോ ​അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. പ​രി​പാ​ടി തു​ട​ങ്ങി 15 മി​നി​റ്റ്​ പി​ന്നി​ട​ു​േ​മ്പാ​ഴേ​ക്കും ഉ​ൽ​ക​ണ്​​ഠ​യും ശ്വാ​സ ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​െ​ന തു​ട​ർ​ന്ന്​ പ്ര​ക​ട​നം നി​ർ​ത്തി​വെ​ച്ച്​ വി​ശ്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും 80 ​ഒാ​ളം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ത​മാ​ശ പ്ര​ക​ട​ന​ത്തി​െ​ൻ​റ ഭാ​ഗ​മാ​കു​മെ​ന്ന്​ ക​രു​തി​യ​തി​നാ​ൽ ആ​രും മു​ന്നോ​ട്ടു വ​ന്നി​ല്ല. എ​ന്നാ​ൽ ര​ണ്ടു മൂ​ന്നു മി​നി​റ്റു​ക​ൾ​ക്കു ശേ​ഷ​വും ​അ​ന​ങ്ങു​ന്നി​ല്ലെ​ന്നു ക​ണ്ട​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ​സ്​​റ്റേ​ജി​ൽ​ ഒാ​ടി​യെ​ത്തി പ്ര​ഥ​മ ശു​ശ്രു​ഷ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ നീ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്​​കാ​ര ക​ർ​മ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmango manju
News Summary - mango manju-uae-gulf news
Next Story