Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിറയിൻകീഴ് സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. ദുബൈ യൂറോപ് റെന്‍റ് എ കാർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദേവകുമാർ ശ്രീധരനെയാണ് കാണാതായത്. ഏപ്രിൽ 28 മുതൽ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ദുബൈ നാഇഫിലായിരുന്നു താമസം. പേഴ്സും മറ്റും റൂമിൽ തന്നെയുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഫോൺ: +971 56 132 0653.
Next Story
