Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാഞ്ഞങ്ങാട് സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് കരിപ്പാടക്കൻ മുരളി (44) ദുബൈയിൽ നിര്യാതനായി. അമ്പൂട്ടി മണിയാണിയുടെയും നാരായണിയുടെയും മകനാണ്. 12 വർഷമായി ദുബൈയിലുള്ള മുരളി ഒരു ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ശ്രുതി. മക്കൾ: നിവേദിത, ശ്രാവൺ. സഹോദരങ്ങൾ: കുഞ്ഞമ്പു, ഭാസ്കരൻ, തമ്പാൻ, അനിത, മനോജ്, പരേതനായ രാജൻ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകരായ മുനീർ കുമ്പള, നദീർ കാപ്പാട് എന്നിവർ അറിയിച്ചു.
Next Story
