Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമമ്മൂട്ടിയുടെ...

മമ്മൂട്ടിയുടെ ജന്മദിനം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മമ്മൂട്ടിയുടെ ജന്മദിനം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യു.​എ.​ഇ ചാ​പ്റ്റ​ർ ഒ​രു​ക്കി​യ ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ബൂ​ദ​ബി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ അ​മ്പ​താം വാ​ർ​ഷി​ക​വും ജ​ന്മ​ദി​ന​വും പ്ര​മാ​ണി​ച്ച്​ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യു.​എ.​ഇ ചാ​പ്റ്റ​റും ബി.​ഡി.​ഫോ​ർ.​യു​വും ര​ക്​​ത​ദാ​ന ക്യാ​മ്പ് ഒ​രു​ക്കി. അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പ്​ എ​ക്​​സി.​അം​ഗം ഷി​ജീ​ഷ് തൃ​ശൂ​ർ ര​ക്തം ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ട്ര​ഷ​റ​ർ ശി​ഹാ​ബ്, രാ​ജേ​ഷ് കു​മാ​ർ, ഷെ​ബി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബ് തൃ​ശൂ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiBlood Donation CampMammootty Fans
News Summary - Mammootty's birthday: Blood donation camp organized
Next Story