Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി മ​ല​യാ​ളി...

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ തു​ന്ന​ൽ പ​രി​ശീ​ല​ന ക്ലാ​സ് തു​ട​ങ്ങി

text_fields
bookmark_border
അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ തു​ന്ന​ൽ പ​രി​ശീ​ല​ന ക്ലാ​സ് തു​ട​ങ്ങി
cancel
camera_alt?????? ?????????? ???????????? ????????? ????????? ????????????? ??????? ???????? ??????????????? ??????????? ???????? ??????????? ???????
അ​ബൂ​ദ​ബി: മു​സ​ഫ വ്യ​വ​സാ​യ ന​ഗ​രി​യി​ലെ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ വ​നി​താ വി​ഭാ​ഗം തു​ന്ന​ൽ പ​രി​ ശീ​ല​ന ക്ലാ​സ് ആ​രം​ഭി​ച്ചു. ചി​ങ്ങം ഒ​ന്നി​ന് മ​ല​യാ​ളി മ​ങ്ക​മാ​ർ​ക്കാ​യി ആ​രം​ഭി​ച്ച കൈ​ത്തൊ​ഴി​ൽ പ​രി​ശീ​ല​ന ക്ലാ​സ് സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ഷി​ബു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​നി, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 6 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് ത​യ്യ​ൽ പ​രി​ശീ​ല​നം. ഇ​തി​നാ​യി പ്ര​ത്യേ​ക ക്ലാ​സ്‌​റൂം ത​ന്നെ സ​ജ്ജ​മാ​ക്കി​യ​താ​യി പ​രി​ശീ​ല​ക​യാ​യ ഷാ​ഹി​ദ മെ​ഹ​ബൂ​ബ് അ​റി​യി​ച്ചു. വ​നി​താ ക​ൺ​വീ​ന​ർ സി​ന്ധു ലാ​ലി, ജോ.​ക​ൺ​വീ​ന​ർ ഷ​ഹ്‌​ന മു​ജീ​ബ്, ശോ​ഭ വി​ശ്വം​ഭ​ര​ൻ, ഷ​ബ്ന ഷാ​ജ​ഹാ​ൻ, മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ. ജ​യ​രാ​ജ​ൻ, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ കാ​ദ​ർ തി​രു​വ​ത്ര, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
വി​വ​ര​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​ത്തി​നും 02 553 7600 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalyalee samajam
News Summary - malyalee samajam-uae-gulf news
Next Story