Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മല്‍ക്ക പേഴ്സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം സി.പി. സാലിഹിന്
text_fieldsbookmark_border
സി.പി.സാലിഹ്
ദുബൈ: ഷാര്‍ജയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘മല്‍ക്ക’യുടെ ഈ വര്‍ഷത്തെ പേഴ്സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സി.പി. സാലിഹ് അര്‍ഹനായി. വർഷങ്ങളായി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ വലപ്പാട് സ്വദേശിയായ സാലിഹ് യു.എ.ഇയിലെ പ്രമുഖ കമ്പനിയായ ‘ആസ’ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

