Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി യുവാവിന്​  യു.എ.ഇ സർവകലാശാല ഡോക്​ടറേറ്റ്​

text_fields
bookmark_border
മലയാളി യുവാവിന്​  യു.എ.ഇ സർവകലാശാല ഡോക്​ടറേറ്റ്​
cancel

അബൂദബി: മലയാളി യുവാവിന്​ അൽ​െഎനിലെ യു.എ.ഇ സർവകലാശാലയിൽനിന്ന്​ കാൻസർ ​ബയോളിയിൽ ഡോക്​ടറേറ്റ്​. കണ്ണൂർ പുതിയങ്ങാടി അബ്​ദുൽ മജീദ്​^ആയിശ ദമ്പതികളുടെ മകൻ അനീസ്​ റഹ്​മാനാണ്​ ഡോക്​ടറേറ്റ്​ ലഭിച്ചത്​. 

പ്രഫ. സെഹമുദ്ദീൻ ഗൽദാരിയ​ുടെ കീഴിൽ, അർബുദ ചികിത്സക്കുള്ള സാൻഗ്യുനാരിൻ എന്ന ഒൗഷധത്തെകുറിച്ചാണ്​ അനീസ്​ റഹ്​മാൻ പഠനം നടത്തിയത്​. അബൂദബി ന്യൂയോർക്ക്​ സർവകലാശാലയിൽ പോസ്​റ്റ്​ ഡോക്​ടറൽ അസോസിയേറ്റായി ഇദ്ദേഹത്തിന്​ പ്രവേശനം ലഭിച്ചിട്ടുണ്ട്​. 
ഫാത്തിമത്ത്​ ഷഹ്​നയാണ്​ അനീസ്​ റഹ്​മാ​​െൻറ ഭാര്യ. മക്കൾ: ആഹിൽ ഫാസ്​, ആയിശ സിംറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayali
Next Story