Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി യുവാവ് അജ്മാനിൽ...

മലയാളി യുവാവ് അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
മലയാളി യുവാവ് അജ്മാനിൽ നിര്യാതനായി
cancel
camera_alt

അബ്ദുൽ ജലീൽ

അജ്മാൻ : വളാഞ്ചേരി എടയൂർ പഞ്ചായത്ത് വടക്കുമ്പുറം സ്വദേശി അബ്ദുൽ ജലീൽ (34) അജ്മാനിൽ നിര്യാതനായി. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഹൃദയമാഘാതമാണ് മരണ കാരണം. നിരവധി വർഷങ്ങളായി അജ്മാനിലെ ഒരു ഡ്രൈവിങ്‌ സ്കൂളിൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പുതുക്കൂടി മുസ്തഫ. ഭാര്യ : സീനത്ത്, മുഹമ്മദ്‌ സഹൽ മകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanmalayaliObituary
News Summary - Malayali youth dies in Ajman
Next Story