Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

text_fields
bookmark_border
കെ​ട്ടി​ട​ത്തി​ന്‍റെ 17ാം നി​ല​യി​ലാ​യി​രു​ന്നു താ​മ​സം
death
cancel

ഷാ​ർ​ജ: അ​ൽ ന​ഹ്​​ദ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​നി​യാ​യ 12 വ​യ​സ്സു​കാ​രി​യാ​ണ്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ 17ാം നി​ല​യി​ലാ​യി​രു​ന്നു താ​മ​സം. സ്കൂ​ളി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ എ​ത്തി​യ കു​ട്ടി ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ വീഴുക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ സ്കൂ​ളി​ലെ​ത​ന്നെ അ​ധ്യാ​പി​ക​യാ​ണ്​ മാ​താ​വ്. പി​താ​വ്​ നാ​ട്ടി​ലാ​ണ്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali student dies after falling from building
Next Story