Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2026 6:42 AM IST Updated On
date_range 19 Feb 2026 6:42 AM ISTപ്രസിഡന്റിന്റെ റമദാൻ അതിഥികളായി മലയാളി പണ്ഡിതർ
text_fieldsbookmark_border
camera_alt
പ്രഫ. അബ്ദുൽഹഖീം ഫൈസി ആദൃശേരി, സി.പി. ഉബൈദുല്ല സഖാഫി
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ റമദാൻ അതിഥികളായി കേരളത്തിൽനിന്ന് രണ്ട് മലയാളി പണ്ഡിതന്മാർ അബൂദബിയിൽ എത്തി. മത-ഭൗതിക വിദ്യാഭ്യാസ പദ്ധതിയായ വഫി-വഫിയ്യ കോഴ്സുകൾ നടപ്പാക്കുന്ന സി.ഐ.സി സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ പ്രഫ. അബ്ദുൽഹഖീം ഫൈസി ആദൃശേരിയും മർക്കസ് ഗ്ലോബൽ ഡയറക്ടറും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) അഖിലേന്ത്യ പ്രസിഡന്റുമായ സി.പി. ഉബൈദുല്ല സഖാഫിയുമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

