Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി പ്രീമിയർ ലീഗ്:...

മലയാളി പ്രീമിയർ ലീഗ്: ആലപ്പുഴയും പാലക്കാടും ജേതാക്കൾ

text_fields
bookmark_border
മലയാളി പ്രീമിയർ ലീഗ്: ആലപ്പുഴയും പാലക്കാടും ജേതാക്കൾ
cancel
camera_alt

മ​ല​യാ​ളി പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ

ജേ​താ​ക്ക​ളാ​യ ​ആ​ല​പ്പു​ഴ റി​പ്പി​ൾ​സ്​ ടീം 


ഷാ​ർ​ജ: ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ​യാ​യി ബ​താ​യ ഡി.​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന മ​ല​യാ​ളി പ്രീ​മി​യ​ർ ലീ​ഗ് (എം.​പി.​എ​ൽ) ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​ സ​മാ​പി​ച്ചു.

കേ​ര​ള​ത്തി​ലെ പ​തി​നാ​ല് ജി​ല്ല​ക​ളു​ടെ പേ​രി​ലു​ള്ള ടീ​മു​ക​ൾ​ക്കൊ​പ്പം സോ​ണ​ൽ ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. എ​ലൈ​റ്റ്​ ഫൈ​ന​ലി​ൽ ആ​ല​പ്പു​ഴ റി​പ്പി​ൾ​സും പ്ലേ​റ്റ് ഫൈ​ന​ലി​ൽ പാ​ല​ക്കാ​ടും ജേ​താ​ക്ക​ളാ​യി. ര​ഞ്ജി​ത്ത് മ​ണി (ആ​ല​പ്പു​ഴ), മു​ഹ​മ്മ​ദ് അ​ജ്‌​മ​ൽ (പാ​ല​ക്കാ​ട്) എ​ന്നി​വ​ർ പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ രാ​ജ​ധാ​നി ഗ്രൂ​പ് സ്റ്റാ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ് എ​ഫ്.​എം ലു​ലു​വി​നെ തോ​ൽ​പി​ച്ച് ജേ​താ​ക്ക​ളാ​യി. വൈ​ഗ അ​ഖി​ലേ​ഷ്, ശ​ര​ത് എ​ന്നി​വ​രാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

ര​ഞ്ജി​ത്ത് മ​ണി, ജോ​ഫി​ൻ

ജോ​സ്, സൗ​മ്യ രാ​ധാ​കൃ​ഷ്ണ​ൻ, ന​വീ​ദ് എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി. ഷി​നോ​യ് സോ​മ​ൻ, ശ്രീ​ലാ​ൽ, ഷാ​ജി കൊ​ച്ചു​കു​ട്ടി, മ​നോ​ജ് മൂ​ലം​കു​ന്നം, ബി​പി​ൻ ജേ​ക്ക​ബ്, ഷാ​ബു സു​ൽ​ത്താ​ൻ, മു​നീ​ർ അ​ൽ വാ​ഫ, ന​ജു​മു​ദ്ദീ​ൻ, മ​ഹേ​ഷ് കൃ​ഷ്ണ​ൻ, പ്രി​യ ഷി​നോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leagueSharjah
News Summary - Malayali Premier League: Alappuzha and Palakkad winners
Next Story