Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി ബാലൻ ഫു​ൈജറയിൽ...

മലയാളി ബാലൻ ഫു​ൈജറയിൽ മരിച്ചു

text_fields
bookmark_border
മലയാളി ബാലൻ ഫു​ൈജറയിൽ മരിച്ചു
cancel

ദുബൈ: ഫുജൈറ എമിനൻറ്​സ്​ സ്​കൂൾ എട്ടാം ക്ലാസ്​ വിദ്യാർഥി മുഹമ്മദ്​ ഫഹദ്​ (12) ശ്വാസ തടസത്തെ തുടർന്ന്​ നിര്യാതനായി.   ഫുജൈറ നാഷനൽ ഇൻഡസ്​ട്രിയൽ ഗ്യാസ്​ ചീഫ്​ അക്കൗണ്ടൻറ്​ മുഹമ്മദ്​ ഫാസിലി​​​െൻറയും ഷാസ്​മി​​​െൻറയും മകനാണ്​. സഹോദരങ്ങൾ: ഫാഇസ്​, മറിയം, ആയിഷ

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ ഫുജൈറ തുംബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച്​ മരണം സംഭവിക്കുകയായിരുന്നു. 
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന ഫഹദി​​​െൻറ അപ്രതീക്ഷിത വിയോഗം സ്​കൂൾ അധ്യാപകർക്കും സഹപാഠികൾക്കും വേദനയായി.

ഖബറടക്കം തിങ്കളാഴ്​ച  ​ രാവി​െല ഫുജൈറ ഖബർസ്​ഥാനിൽ നടത്തുമെന്ന്​   കൊ​േറാഡക്​സ്​ ചീഫ്​ ഫിനാൻസ്​ ഒാഫീസറായ പിതൃവ്യൻ നജ്​മുദ്ദീ​ൻ പരവൂർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaideathobit News
News Summary - Malayali Kid Death in Fujairah-Gulf News
Next Story