Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗു​രു​ത​ര​രോ​ഗം...

ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച മ​ല​യാ​ളി പെ​ൺ​കു​ട്ടി യു.​എ.​ഇ​യി​ൽ ചി​കി​ത്സ​യി​ൽ

text_fields
bookmark_border
girl-in-hospital.jpg
cancel
camera_altRepresentative Image

ദു​ബൈ: യു.​എ.​ഇ​യി​ൽ 20 വ​യ​സ്സു​ള്ള മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക്​ അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ ർ​ട്ട്. ആ​റു​മാ​സ​മാ​യി നീ​തു ഷാ​ജി പ​ണി​ക്ക​ർ വ​​െൻറി​ലേ​റ്റ​റി​​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ക​ഴി​യു​ന് ന​തെ​ന്ന്​ ഖ​ലീ​ജ്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഭ​ർ​ത്താ​വ്​ ജി​തി​നൊ​പ്പം ഷാ​ർ​ജ​യി​ലെ​ത്തി​യ നീ​തു​വി​ന്​ ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​നാ​ണ്​ ഓ​​ട്ടോ ഇ​മ്യൂ​ൺ എൻസഫലൈറ്റിസ്​എ​ന്ന അ​പൂ​ർ​വ​രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ശരീരത്തിലെ പ്രതിരോധ സംവിധാനം താളംതെറ്റുന്നതോടെ അത്​ മസ്​തിഷ്​കത്തി​െല കലകളെ നശിപ്പിക്കാൻ തുടങ്ങുകയും തുടർന്ന്​ നീർക്കെട്ട്​ രൂപപ്പെടുകയും ചെയ്യുന്നതിനെയാണ്​ ഓ​ട്ടോഇമ്യൂൺ എൻസഫലൈറ്റിസ്​ എന്ന്​ പറയുന്നത്​.ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ നീ​തു​വി​നെ മാ​ർ​ച്ച്​ 27ന്​ ​അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡി​സം​ബ​റി​ലാ​യി​രു​ന്നു നീ​തു​വി​​​െൻറ വി​വാ​ഹം. ജ​നു​വ​രി​യി​ൽ​ നീ​തു യു.​എ.​ഇ​യി​ലെ​ത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRare Disease
News Summary - malayali girl with rare disease in uae -world news
Next Story