Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി പെൺകുട്ടി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
മലയാളി പെൺകുട്ടി അബൂദബിയിൽ മരിച്ചു
cancel
camera_alt

ഹ​ന്ന മ​റി​യ സ്മി​ത്ത്

Listen to this Article

അ​ബൂ​ദ​ബി: കോ​ട്ട​യം എ​രു​മേ​ലി പ​മ്പ​വാ​ലി നെ​ടി​യ മു​റി​യി​ൽ സ്മി​ത്ത് ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി ത​യ്യി​ലി​ന്‍റെ​യും ഏ​ക മ​ക​ൾ ഹ​ന്ന മ​റി​യ സ്മി​ത്ത് (6) അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​യാ​യി. അ​ബൂ​ദ​ബി കെ.​എം.​സി.​സി ലീ​ഗ​ൽ വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali girl dies in Abu Dhabi
Next Story