Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊങ്കാലയിട്ട് മലയാളി കുടുംബം
text_fieldsbookmark_border
അബൂദബിയിൽ ദേവു
പൊങ്കാല അർപ്പിച്ചപ്പോൾ
അബൂദബി: അബൂദബിയിൽ ആറ്റുകാൽ പൊങ്കാലയിട്ട് മലയാളി കുടുംബം. തിരുവനന്തപുരം സ്വദേശി കൊഞ്ചിറവിള എ.വി നിവാസിൽ ദേവു വിമലും കുടുംബവുമാണ് ഭക്തിസാന്ദ്രമായി അബൂദബിയിൽ തന്നെ പൊങ്കാലയർപ്പിച്ചത്.
13ാം വയസ്സു മുതൽ പൊങ്കാലയിടാറുണ്ട്. പ്രവാസം തുടങ്ങിയ ശേഷം കഴിയാവുന്ന സമയങ്ങളിലെല്ലാം നാട്ടിൽ പോയിട്ടാണ് പൊങ്കാലയിട്ടിരുന്നതെന്നും കുടുംബം പറയുന്നു. എന്നാൽ, ഇത്തവണ വ്യോമ പാത അടച്ചത് മൂലം വിമാന സർവിസ് ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോകാനായില്ല. തുടർന്നാണ് പ്രവാസി മണ്ണിൽ തന്നെ പൊങ്കാലയിടാൻ തിരുമാനിച്ചതെന്ന് ദേവു വിമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

