Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി അബൂദബിയിൽ...

മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

മുഹമ്മദ് ഇർഷാദ്

അബൂദബി: പ്രവാസി മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ്​ മരിച്ചത്​. കഴിഞ്ഞദിവസം അബൂദബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. തിരുണ്ടി യൂനിറ്റ് എസ്.എസ്.എഫ് സെക്രട്ടറിയും ആർ.എസ്​.സി പ്രവർത്തകനുമാണ്​.

പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiMalayali Deadu.a.eObituary
News Summary - Malayali dies in car accident in Abu Dhabi
Next Story