Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയിൽ ആത്മഹത്യ ശ്രമം തടയാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണു മലയാളി മരിച്ചു
text_fieldsbookmark_border
ദുബൈ: യുവാവിന്റെ ആത്മഹത്യ ശ്രമം തടയാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. ദുബൈ ജബൽ അലിയിലാണ് സംഭവം.
കടക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കുഞ്ഞിമുക്ക് തെക്കേടത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ബിലു കൃഷ്ണനാണ് (30) മരിച്ചത്.
കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന ബിലു യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ശ്രമിക്കുന്നത് കണ്ട് തടയുകയായിരുന്നു. ഇതിനിടയിലാണ് താഴേക്കു വീണത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഭാര്യ: ലക്ഷ്മി.
Next Story

