Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ബന്ധുവിന്‍റെ...

അബൂദബിയിൽ ബന്ധുവിന്‍റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
അബൂദബിയിൽ ബന്ധുവിന്‍റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു
cancel

അബൂദബി: അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ ഗ്രാഫിക്ക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസിർ അറഫാത്ത് (38) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുമ്പ് കൊണ്ടുവന്ന ബന്ധു പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ തർക്കവും പ്രകോപനത്തിന് കാരണമായി.

അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗർഭിണിയാണ്. രണ്ട് മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Malayali died after being stabbed by relative in Abu Dhabi
Next Story