Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
ibrahim-makkarani
cancel
camera_altibrahim-makkarani

ദുബൈ: മലയാളി ദുബൈയിൽ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. വടകര വില്യാപ്പിള്ളി സ്വദേശി ഇബ്രാഹിം മക്കനാരി (55) യാണ് മരിച്ചത്. വർഷങ്ങളായി മുഹൈസിനയിലെ അൽ നാസിർ സിനിമാ റെസ്റ്ററന്‍റിൽ ജീവനക്കാരനായിരുന്നു.

ഇന്നലെ ജോലി ചെയ്തു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali dead in Dubai -Gulf News
Next Story