Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി ബാലൻ അബൂദബിയിൽ മരണപ്പെട്ടു
text_fieldsbookmark_border
അബൂദബി: മൂന്നര വയസുള്ള മലയാളി ബാലൻ അബൂദബിയിൽ മരിച്ചു. അബൂദബി എം.കെ ഗ്രൂപ്പിലെ വൈ ടവറിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്ന തൃശൂർ മണലൂർ പാടൂരിലെ ശഫീഖിെൻറ മകൻ മുഹമ്മദ് അബൂബക്കർ ആണ് ബുധനാഴ്ച രാവിലെ അബുദാബി ബുർജീൽ ആശുപത്രിയിൽ മരണപ്പെട്ടത്. റിൻസയാണ് മാതാവ്. അബൂദബി ഇന്ത്യൻ സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥിനി മെഹറിൻ ഏക സഹോദരിയാണ്. ഖബറടക്കം വൈകീട്ട് അബുദാബി ബനിയാസ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
