Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മലയാളി...

ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ല

text_fields
bookmark_border
man missing case
cancel
Listen to this Article

ദുബൈ: ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന്​ പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദിനെയാണ്​ (ഉമർ) കാണാതായത്​.

ഇത്​ സംബന്ധിച്ച്​ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകി. ഇദ്ദേഹത്തെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ്​ സ്​റ്റേഷനിലോ, 0525610256, 0557843543 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiman missing case
News Summary - Malayalee youth missing in Dubai
Next Story