Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2022 1:54 AM GMT Updated On
date_range 26 Oct 2022 1:54 AM GMTമലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
text_fieldsഅജ്മാന്: കോഴിക്കോട് കൊയിലാണ്ടി കടലൂർ പുത്തലത്ത് വീട്ടിൽ അമൽ സതീഷ് (29) എന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. ഈ മാസം 21 മുതൽ ദുബൈ ഇന്റർനാഷനൽ സിറ്റിയിൽനിന്നാണ് കാണാതായതെന്ന് ബന്ധുക്കള് അറിയിച്ചു. ബന്ധുക്കള് ദുബൈ റാശിദിയ പൊലീസില് പരാതി നല്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള് പറയുന്നത്. വിവരം ലഭിക്കുന്നവര് 00971 55 4993655 എന്ന നമ്പറില് ബന്ധപ്പെടണം.
Next Story