Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി സമാജം സമ്മര്‍ ക്യാമ്പ്​ ‘വേനല്‍ പറവകള്‍’ സമാപിച്ചു

text_fields
bookmark_border
മലയാളി സമാജം സമ്മര്‍ ക്യാമ്പ്​ ‘വേനല്‍ പറവകള്‍’ സമാപിച്ചു
cancel
camera_alt

അബൂദബി മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ്​ സമാപന പരിപാടിയില്‍നിന്ന്

അബൂദബി: മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ്​ ‘വേനല്‍ പറവകള്‍’ സമാപിച്ചു. പ്രസിഡന്റ് എ.എം. അന്‍സാറിന്റെ അധ്യക്ഷതയില്‍ കോഓഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍ ഉദ്ഘാടനം ചെയ്തു.

ജന. സെക്രട്ടറി പി.ടി. റഫീഖ്, സലിം ചിറക്കല്‍, വൈസ് പ്രസിഡന്റ് നസീര്‍ പെരുമ്പാവൂര്‍, ഗോപകുമാര്‍, അനുപാ ബാനര്‍ജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ അസ്‌നത്ത് മന്‍സൂര്‍ ക്യാമ്പിനെക്കുറിച്ച് വിവരിച്ചു.

കുട്ടികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി. അനുരാഗ് മെമ്മോറിയല്‍ എവര്‍റോളിങ്​ ട്രോഫിയും കൈമാറി. അനീഷ് ബാസി, ഹാറൂണ്‍, സിറാജ്, ആമിര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മലയാളി സമാജം സമ്മര്‍ ക്യാമ്പ്​ ‘വേനല്‍ പറവകള്‍’ സമാപിച്ചു
Next Story