Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു
cancel

അ​ബൂ​ദ​ബി: പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം കാ​ര​ണം മ​രി​ച്ചു. ച​രി​ക്ക​ രേ​ത്ത് മു​രി​പ്പേ​ൽ വീ​ട്ടി​ൽ
മാ​ത്യു ജോ​ർ​ജ്​ (45 ) ആ​ണ്​ മ​രി​ച്ച​ത്. എ​ൻ.​എം.​സി ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യ മി​നി​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: അ​ലീ​ന ആ​ൻ മാ​ത്യു, അ​ഖി​ൽ മാ​ത്യു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee Death news
News Summary - Malayalee death news, Uae
Next Story