Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി യുവാവ് ഷാർജയിൽ മരിച്ചു
text_fieldsbookmark_border
ഷാർജ: അസംബ്ലീസ് ഒാഫ് ഗോഡ് സഭാംഗം ബ്ര. സുജിത് തങ്കച്ചൻ (37) ഷാർജയിൽ നിര്യാതനായി. മൃ തദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ചേലപ്പാട്ട് കോട്ടപ്പുറത്ത് പരേതനായ തങ്കച്ചെൻറയും വെൺമണി ഗ്രേസ് കോേട്ടജിൽ മേരിക്കുട്ടിയുടേയും മകനാണ്. ഭാര്യ: ബി
ന്ദു.
മക്കൾ: ജനീറ്റ, എഡിസൺ. സംസ്ക്കാരം ഇന്ന് 12 ന് ബാംഗ്ലൂർ ശാലേം എ.ജി. ചർച്ചിെൻറ നേതൃത്വത്തിൽ ഹൊസൂർ റോഡിലെ ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
