Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക്ക് ര​ണ്ടാം സ്ഥാ​നം

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക്ക് ര​ണ്ടാം സ്ഥാ​നം
cancel
camera_alt

നൗ​ഫ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​

ദു​ബൈ: ഗ്രീ​ൻ​സ്​​റ്റോം അ​ന്താ​രാ​ഷ്​​ട്ര ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക്ക് ര​ണ്ടാം സ്ഥാ​നം.ഷാ​ർ​ജ​യി​ലെ മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ നൗ​ഫ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യാ​ണ് ആ​റാ​യി​ര​ത്തി​ല​ധി​കം ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രെ പി​ന്ത​ള്ളി പു​ര​സ്കാ​രം നേ​ടി​യ​ത്. അ​ബൂ​ദ​ബി​യി​ലെ ലി​വ മ​രു​ഭൂ​മി​യി​ലൂ​ടെ ഒ​ട്ട​ക​വു​മാ​യി ക​ട​ന്നു​പോ​കു​ന്ന ഒ​രാ​ളു​ടെ ചി​ത്ര​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.


അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​യ ചി​ത്രം

നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ഫോ​ട്ടോ​ഗ്ര​ഫ​റാ​ണ് നൗ​ഫ​ൽ. 52 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ 6811 എ​ൻ​ട്രി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ചി​ത്രം ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.ബം​ഗ്ലാ​ദേ​ശി ഫോ​ട്ടോ​ഗ്ര​ഫ​ർ റ​ഖാ​യ​ത്തു​ൽ ക​രീം റ​ഖീ​മി​െൻറ ചി​ത്ര​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ഇ​ന്ത്യ​യി​ലെ ഗാ​സി​യാ​ബാ​ദി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ​ഗ്ര​ഫ​ർ കാ​ർ​ത്തി​കേ​യ ഗ്രോ​വ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി. ആ​ദ്യ അ​ഞ്ചു​പേ​രി​ൽ മ​ല​യാ​ളി​യാ​യ ശ്രീ​ധ​ര​ൻ വ​ട​ക്കാ​ഞ്ചേ​രി​യും ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Photography Competition
Next Story