Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി
cancel
camera_alt????????? ?????? ?????????? ??????????? ?????????? ??????????????? ?????????? ?????????????? ????.???????????? ??????? ??????????? ????????????.?????????????? ?????????? ???????

ഷാ​ർ​ജ:‘​എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി–​അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള സ​ർ​ക്ക ാ​രി​െ​ൻ​റ മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യ േ​ഷ​നു​മാ​യി ചേ​ർ​ന്ന് നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല ആ​രം​ഭി​ ച്ചു.
വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​മ്പ​തോ​ളം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ന്ന പ​രി​പാ​ടി അ​സോ​സി​യേ​ഷ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ൻ​റ്​ എ​സ്.​മു​ഹ​മ്മ​ദ് ജാ​ബി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം സം​സാ​രി​ക്കു​ക​യും മ​ല​യാ​ള ഭാ​ഷ​യെ കൂ​ടു​ത​ലാ​യി പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​ക്കാ​രി​യും യു.​എ.​ഇ​യി​ലെ അ​ധ്യാ​പി​ക​യു​മാ​യ എ​ലി​സ​ബ​ത് കെ​യ്റ്റ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ ജോ.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ അ​ഡ്വ.​സ​ന്തോ​ഷ്.​കെ നാ​യ​ർ,ട്ര​ഷ​റ​ർ ഷാ​ജി.​കെ.​ജോ​ൺ, മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​വൈ.​എ.​റ​ഹീം, മ​ല​യാ​ളം മി​ഷ​ൻ പ​രി​ശീ​ല​ക​നാ​യ എം.​പി.​ബാ​ല​ഗോ​പാ​ല​ൻ, മ​ല​യാ​ളം മി​ഷ​ൻ കോ ​ഒാ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ.​ഗോ​പി, ശ്രീ​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്​​റ്റു​ഡ​ൻ​സ്​ കൗ​ൺ​സി​ൽ കോ​ഡി​നേ​റ്റ​ർ അ​ബ്ര​ഹാം ചാ​ക്കോ സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ധ​വ​ൻ നാ​യ​ർ പാ​ടി,ഹ​രി​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missiongulf news
News Summary - malayalam mission-uae-gulf news
Next Story