Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ന്‍...

മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​നോ​ത്സ​വം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Malayalam Mission Study Festival
cancel
camera_alt

ടി​സ്യ വി​നേ​ഷ്, സാ​ന്ദ്ര ശ്യാം​സു​മ, മു​ക്ത ജ​യേ​ഷ്, വി​സ്മ​യ മോ​ഹ​ന്‍കു​മാ​ര്‍

അ​ബൂ​ദ​ബി: മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ന​ട​ത്തി​യ പ​ഠ​നോ​ത്സ​വ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ടി​സ്യ വി​നേ​ഷ്, വി​സ്മ​യ മോ​ഹ​ന്‍കു​മാ​ര്‍, മു​ക്ത ജ​യേ​ഷ്, സാ​ന്ദ്ര ശ്യാം ​സാ​റ എ​ന്നി​വ​ര്‍ 100 മാ​ര്‍ക്കും നേ​ടി. മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യും ര​ജി​സ്ട്രാ​ര്‍ വി​നോ​ദ് വൈ​ശാ​ഖി​യു​മാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

പ​ങ്കെ​ടു​ത്ത 139 പ​ഠി​താ​ക്ക​ളി​ല്‍ 133 പേ​ര്‍ വി​ജ​യി​ച്ചു. ക​ണ്‍വീ​ന​ര്‍ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, ബി​ജി​ത്കു​മാ​ര്‍, അ​ധ്യാ​പ​ക​രാ​യ എ.​പി. അ​നി​ല്‍ കു​മാ​ര്‍, അ​നി​ത റ​ഫീ​ഖ്, വീ​ണ രാ​ധാ​കൃ​ഷ്ണ​ന്‍, ചി​ത്ര പ​വി​ത്ര​ന്‍, നൗ​ഷി ഫ​സ​ല്‍, പ്രീ​ത നാ​രാ​യ​ണ​ന്‍, മ​ഞ്ജു സു​ധീ​ര്‍, ബി​ന്ദു ഷോ​ബി, നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, സു​മ വി​പി​ന്‍, ര​മേ​ശ് ദേ​വ​രാ​ഗം, സം​ഗീ​ത ഗോ​പ​കു​മാ​ര്‍, ബി​ന്‍സി ലെ​നി​ന്‍, ലേ​ഖ വി​നോ​ദ്, സ്മി​ത ധ​നേ​ഷ്, ഭാ​ഗ്യ സ​രി​ത, ഷൈ​നി ഷെ​ബി​ന്‍, നി​സ്‌​വി​ന നി​ഷാം, മ​നു കൈ​ന​ക​രി, ഭാ​ഗ്യ സ​രി​ത, ജി​ഷ ഷാ​ജി, സെ​റി​ന്‍ അ​നു​രാ​ജ്, അ​ള​ക​ന​ന്ദ, അ​ജി​ത് എം. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി​യു​ടെ കീ​ഴി​ല്‍ 71 സെ​ന്‍റ​റു​ക​ളി​ലാ​യി 90 അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ല്‍ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ള്‍ മ​ല​യാ​ളം പ​ഠി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Mission Study Festival
News Summary - Malayalam Mission Study Festival; The winners were announced
Next Story