Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ജ​സീ​റ​യി​ല്‍...

റാ​ക് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു

text_fields
bookmark_border
റാ​ക് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു
cancel
camera_alt

റാ​ക് സെ​റാ​മി​ക്സ് മ​ല​യാ​ളം സൗ​ഹൃ​ദ​വേ​ദി കു​ടും​ബ സം​ഗ​മ​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ റാ​ക്

ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി അ​ക്ബ​ര്‍ ആ​ലി​ക്ക​ര സം​സാ​രി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്‍ മാ​തൃ​ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി റാ​ക് അ​ല്‍ജ​സീ​റ ഹം​റ കേ​ന്ദ്ര​മാ​യി പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​റി​നു കീ​ഴി​ലാ​ണ് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തെ​ന്ന് റാ​ക് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​ന്‍ കെ. ​അ​സൈ​നാ​ര്‍, പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യ റാ​ക് സെ​റാ​മി​ക്സ് മ​ല​യാ​ളം സൗ​ഹൃ​ദ​വേ​ദി റാ​ക് സ​ഖ​ര്‍ പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​ര​വാ​ഹി​ക​ളാ​യ അ​ക്ബ​ര്‍ ആ​ലി​ക്ക​ര, റ​സ​ല്‍ റ​ഫീ​ഖ്, എം.​ബി. അ​നീ​സു​ദ്ദീ​ന്‍, അ​ഖി​ല സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. സൗ​ഹൃ​ദ​വേ​ദി ര​ക്ഷാ​ധി​കാ​രി സി.​എം. മ​ത്താ​യി, പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, സെ​ക്ര​ട്ട​റി അ​ജി സ​ക്ക​റി​യ, ട്ര​ഷ​റ​ര്‍ അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahmalaylam mission
News Summary - Malayalam Mission Study Center starts in Rak Jazeera
Next Story