Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ മാ​തൃ​ഭാ​ഷാ​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
kerala social centre mothertongue day celebration
cancel
camera_alt

മാ​തൃ​ഭാ​ഷ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​റി​ലെ സൂ​ര്യ​കാ​ന്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പി​ക ബി​ന്ദു ന​ഹാ​സ് ഭാ​ഷാ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

അ​ബൂ​ദ​ബി: മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ മാ​തൃ​ഭാ​ഷാ ദി​നം വാ​രാ​ച​ര​ണ​മാ​യി ആ​ച​രി​ച്ചു. ഭാ​ഷാ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തും ക​വി​ത​ക​ളും പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു​മാ​ണ്​ ഓ​രോ സെ​ന്റ​റി​ലും കു​ട്ടി​ക​ൾ മാ​തൃ​ഭാ​ഷാ​ദി​നം കൊ​ണ്ടാ​ടു​ന്ന​ത്. ചാ​പ്റ്റ​റി​നു കീ​ഴി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ, മ​ല​യാ​ളി സ​മാ​ജം, സി​റ്റി, ഷാ​ബി​യ, ബ​ദാ​സാ​യി​ദ്, അ​ൽ​ദ​ഫ്ര മേ​ഖ​ല​ക​ളി​ലാ​യി 86 സെ​ന്റ​റു​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 96 അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ സൗ​ജ​ന്യ​മാ​യി മ​ല​യാ​ള ഭാ​ഷ പ​ഠി​ച്ചു​വ​രു​ന്നു. മാ​തൃ​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച്​ മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ മേ​ഖ​ല​യി​ലെ സൂ​ര്യ​കാ​ന്തി ക്ലാ​സ് മാ​തൃ​ഭാ​ഷാ​ദി​നം ആ​ച​രി​ച്ചു. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ചി​ച്ച ഭാ​ഷാ​പ്ര​തി​ജ്ഞ അ​ധ്യാ​പി​ക ബി​ന്ദു ന​ഹാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​വി​ത​ക​ളും ക​ഥ​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missionUAE News
News Summary - malayalam mission mothertoungue day
Next Story