Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

text_fields
bookmark_border
മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം
cancel
camera_alt

മ​ല​യാ​ളി സ​മാ​ജം, മ​ല​യാ​ളം മി​ഷ​ന്‍ ചാ​പ്റ്റ​ര്‍ മ​ല​യാ​ളം ക്ലാ​സ് വി​ജ​യി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു

അബൂദബി: മലയാളി സമാജം, മലയാളം മിഷന്‍ ചാപ്റ്ററിന്‍റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും മലയാളം ക്ലാസ് വിജയികള്‍ക്കുള്ള കേരളം സര്‍ക്കാറിന്‍റെ സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.മുൻ പ്രവാസികാര്യ മന്ത്രി എം.എം. ഹസന്‍ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്‍റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു.

സമാജം സെക്രട്ടറി എം.യു. ഇര്‍ഷാദ്, അബൂദബി ചാപ്റ്റര്‍ ചെയര്‍മാന്‍ സൂരജ് പ്രഭാകരന്‍, ജയകൃഷ്ണ കുമാര്‍, സഫറുല്ല പാലപ്പെട്ടി, ലൂയിസ് കുര്യാക്കോസ്, രഖിന്‍ സോമന്‍, റിയാസ്, എ.എ. അന്‍സാര്‍, സാബു അഗസ്റ്റിന്‍, അനില്‍ കുമാര്‍ ടി.ഡി, അജാസ് അപ്പാടത്ത്, അനില്‍ കുമാര്‍, ബിജു വാരിയര്‍, അനില്‍ കുമാര്‍, നൗഷിദ ഫസല്‍, സംഗീത ഗോപകുമാര്‍, ബിന്‍സി ലെനിന്‍, ഭാഗ്യദീപം രാജീവ്, ശ്രീലക്ഷ്മി, അനീഷ് ബാലകൃഷ്ണന്‍, മനു കൈനഗിരി, സലീം ചിറക്കല്‍, നിബു സാം ഫിലിപ്, അബ്ദുല്‍ റഷീദ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalam Mission Certificate Distribution
Next Story