Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വാ​ണി ജ​യ​റാം;...

‘വാ​ണി ജ​യ​റാം; മ​ല​യാ​ള ഭാ​ഷ​യു​ടെ ത​നി​മ നി​ല​നി​ര്‍ത്തി​യ സം​ഗീ​ത​പ്ര​തി​ഭ’

text_fields
bookmark_border
‘വാ​ണി ജ​യ​റാം; മ​ല​യാ​ള ഭാ​ഷ​യു​ടെ ത​നി​മ നി​ല​നി​ര്‍ത്തി​യ സം​ഗീ​ത​പ്ര​തി​ഭ’
cancel

അ​ബൂ​ദ​ബി: വാ​ണി ജ​യ​റാം മ​ല​യാ​ള​ഭാ​ഷ​യു​ടെ ത​നി​മ ചോ​ര്‍ന്നു​പോ​കാ​തെ ഉ​ച്ച​രി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി​യ ഗാ​യി​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, മ​റാ​ത്തി, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ​ല്ലാം പാ​ടി​യി​ട്ടു​ള്ള വാ​ണി ജ​യ​റാം മ​ല​യാ​ളി​യ​ല്ലെ​ന്ന് ചി​ന്തി​ക്കാ​നു​ള്ള പ​ഴു​തു​പോ​ലും ന​ല്‍കാ​തെ​യാ​ണ് ശ്രു​തി​ശു​ദ്ധി​യോ​ടെ പാ​ടി​യി​രു​ന്ന​തെ​ന്ന് ചെ​യ​ര്‍മാ​ന്‍ സൂ​ര​ജ് പ്ര​ഭാ​ക​ര്‍, പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് ക​യാ​ന​യി​ല്‍, സെ​ക്ര​ട്ട​റി സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി, ജോ. ​സെ​ക്ര​ട്ട​റി പ്രേം​ഷാ​ജ്, ക​ണ്‍വീ​ന​ര്‍ ബി​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vani jayaramCondolencesdeathsinger
News Summary - Malayalam Mission Abu Dhabi Chapter Condolences death of singer vani jayaram
Next Story