Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ അ​ണ്ട​ർ19...

യു.​എ.​ഇ അ​ണ്ട​ർ19 ടീ​മി​ലേ​ക്ക്​ മ​ല​യാ​ളി പെ​ൺ​കു​ട്ടി

text_fields
bookmark_border
യു.​എ.​ഇ അ​ണ്ട​ർ19 ടീ​മി​ലേ​ക്ക്​ മ​ല​യാ​ളി പെ​ൺ​കു​ട്ടി
cancel
Listen to this Article

ദു​ബൈ: യു.​എ.​ഇ അ​ണ്ട​ർ19 വനിത ക്രി​ക്ക​റ്റ്​ ടീ​മി​ലേ​ക്ക്​ മ​ല​യാ​ളി പെ​ൺ​കു​ട്ടി. മു​ൻ കേ​ര​ള താ​രം മ​ഷൂ​ദ്​ സി.​ടി.​കെ​യു​ടെ മ​ക​ൾ ഇ​ഷി​ദ സ​ഹ്​​റ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലോ​ക ക​പ്പ്​ ലീ​ഗി​നു​ള്ള യു.​എ.​ഇ ദേ​ശീ​യ ടീ​മി​ലേ​ക്ക്​ മൂ​ന്ന്​ മ​ല​യാ​ളി താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ണ്ട​ർ19 വ​നി​ത ടീ​മി​ലേ​ക്കും മ​ല​യാ​ളി താ​ര​മെ​ത്തു​ന്ന​ത്. മു​ൻ ഇ​ന്ത്യ​ൻ താ​രം റോ​ബി​ൻ സി​ങ്ങി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ്​ ഇ​ഷി​ദ​യു​ടെ പ​രി​ശീ​ല​നം.

ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​ണ്. ഈ ​മാ​സം മൂ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന വ​നി​ത ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും. നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ഖ​ത്ത​ർ, താ​യ്​​ല​ൻ​ഡ്​ എ​ന്നി​വ​രാ​ണ്​ എ​തി​രാ​ളി​ക​ൾ. തീ​ർ​ഥ സ​തീ​ഷാ​ണ്​ ടീ​മി​ന്‍റെ കാ​പ്​​റ്റ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaleeUnder-19 team
Next Story