Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ചന്തക്കുന്ന്​ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം ചന്തക്കുന്ന്​ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt

മുജീബ്​ റഹ്​മാൻ

ദുബൈ: മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി. നിലമ്പൂർ ​ചന്തക്കുന്ന്​ ഇറശേരി അബ്​ദുല്ലയുടെ മകൻ മുജീബ്​ റഹ്​മാൻ (53) ആണ്​ മരിച്ചത്​. ദുബൈയിലെ അലാം അൽറീഫ്​ ജനറൽ ട്രേഡിങ്​ എൽ.എൽ.സിയിൽ പാർട്​ണറായിരുന്നു. ഭാര്യ: സി.പി ആരിഫ. മക്കൾ: ഹിഷാം മുജീബ്​, ആദിൽ മുജീബ്​, നബാൻ മുജീബ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മകൻ ഹിഷാം മുജീബ്​ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode native passes away in Dubai
Next Story