Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു
cancel
camera_alt

അമീർ മുളക്കൽ

അൽഐൻ: അൽഐനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു.മലപ്പുറം തിരുന്നാവായ വൈരംങ്കോട് സ്വദേശി പരേതനായ മുളക്കൽ കുഞ്ഞീന്‍റെ മകൻ അമീർ മുളക്കൽ (46) ആണ് മരിച്ചത്.

അമീർ ഓടിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അൽഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: സൈഫുന്നീസ (അധ്യാപിക). മക്കൾ: മുഹമ്മദ്‌ റിജാസ്, ഫാത്തിമ റിസ. സഹോദരങ്ങൾ: മുസ്തഫ, അബ്ദു, സിദ്ധിഖ്, റഹ്മത്ത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Malappuram native injured in a car accident died in Al Ain
Next Story