Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറിയമുണ്ടം സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
അൽഐൻ: മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയും ഇപ്പോൾ മച്ചിങ്ങപ്പാറ താമസക്കാരനുമായ ചോലക്കര ചെപ്പാല സുനീർ (42) ഹൃദയാഘാതം മൂലം അൽഐനിലെ തവാം ആശുപത്രിയിൽ നിര്യാതനായി. അജ്മാനിൽ നൂറൽ അൽഷിഫാ ക്ലിനിക്, ക്യൂക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷൻ എന്നീ വ്യാപാരസ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു.
പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: മാറിയക്കുട്ടി. ഭാര്യ: സമീറ കൊട്ടേക്കാട്ടിൽ. മക്കൾ: സെൻഹ, സെൻസ, ഷെഹ്മിൻ. സഹോദരങ്ങളായ സുഹൈബും സുഹൈലും അൽഐനിലുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്നും വെള്ളിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
Next Story

