Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2021 6:58 PM IST Updated On
date_range 11 Sept 2021 6:58 PM ISTമലപ്പുറം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: മലപ്പുറം കരുവാരക്കുണ്ട് തരിശിൽ വെള്ളാട്ട് തൊടികയിൽ പരേതനായ അക്ബറിെൻറ മകൻ മുഹമ്മദ് നൗഫൽ(38) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. സലൂണിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സുനീറ(പട്ടിക്കാട് ചുങ്കം സ്വദേശിനി). മക്കൾ: സിയാദ്, സനു, സനമോൾ. മാതാവ്: റംലത്ത്. സഹോദരൻ: അനീസ്(ദുബൈ), ഷാനവാസ്, ബുഷ്റ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

