Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ദുബൈയിൽ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: മലപ്പുറം സ്വദേശി ദുബൈയിൽ അപകടത്തിൽ മരണപ്പെട്ടു. ഇരുമ്പുഴി പറമ്പൻ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29)ആണ് മരിച്ചത്. ദുബൈ ഫിഷ് മാർകറ്റിൽ നിന്ന് അബുദാബിയിലേക്ക് പോകവേ ആണ് അപകടത്തിൽപ്പെട്ടത്.
യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, നസീർ വാടാനപ്പള്ളി എന്നിവർ അറിയിച്ചു.
Next Story
