Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം ജില്ലാ...

മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍

text_fields
bookmark_border
KMCC malappuram district new leaders
cancel
camera_alt

സി​ദ്ദീ​ഖ് (പ്ര​സി), നൗ​ഫ​ല്‍ (ജ​ന.​സെ​ക്ര), അ​ഷ്‌​റ​ഫ് (ട്ര​ഷ).

ദു​ബൈ: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി​യു​ടെ മെം​ബ​ര്‍ഷി​പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പു​തി​യ നേ​തൃ​ത്വം നി​ല​വി​ല്‍വ​ന്നു. ജി​ല്ല കൗ​ണ്‍സി​ല്‍ യോ​ഗം ഐ​ക​ക​​​ണ്ഠ്യേ​ന​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്റ് -സി​ദ്ദീ​ഖ് കാ​ലൊ​ടി, ജ​ന. സെ​ക്ര​ട്ട​റി -എ.​പി നൗ​ഫ​ല്‍ വേ​ങ്ങ​ര, ട്ര​ഷ​റ​ര്‍-​സി.​വി അ​ഷ്‌​റ​ഫ്. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍: ഒ.​ടി സ​ലാം, സ​ക്കീ​ര്‍ പാ​ല​ത്തി​ങ്ങ​ല്‍, മു​ജീ​ബ് കോ​ട്ട​ക്ക​ല്‍, നാ​സ​ര്‍ കു​റു​മ്പ​ത്തൂ​ര്‍, അ​മീ​ന്‍ ക​രു​വാ​ര​കു​ണ്ട്, മു​നീ​ര്‍ ത​യ്യി​ല്‍, ന​ജ്മു​ദ്ദീ​ന്‍ ത​റ​മ്മ​ല്‍, മൊ​യ്തീ​ന്‍ പൊ​ന്നാ​നി. സെ​ക്ര​ട്ട​റി​മാ​ര്‍: ശി​ഹാ​ബ് ഇ​രി​വേ​റ്റി, ടി.​പി സൈ​ത​ല​വി, മു​ഹ​മ്മ​ദ് വ​ള്ളി​ക്കു​ന്ന്, അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി, നാ​സ​ര്‍ എ​ട​പ്പ​റ്റ, സി​നാ​ല്‍ തു​റ​ക്ക​ല്‍, ശ​രീ​ഫ് അ​യ്യാ​യ, ഇ​ബ്രാ​ഹിം​കു​ട്ടി വ​ട്ടം​കു​ളം.

ചെ​മ്മു​ക്ക​ന്‍ യാ​ഹു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി പി.​കെ. അ​ന്‍വ​ര്‍ ന​ഹ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി സ​മീ​ര്‍, ഡോ. ​അ​ന്‍വ​ര്‍ അ​മീ​ന്‍, ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍, മു​സ്ത​ഫ തി​രൂ​ര്‍, ആ​വ​യി​ല്‍ ഉ​മ്മ​ര്‍ ഹാ​ജി, ആ​ര്‍. ഷു​ക്കൂ​ര്‍, കെ.​പി.​എ സ​ലാം, മു​സ്ത​ഫ വേ​ങ്ങ​ര, പി.​വി നാ​സ​ര്‍, കെ.​പി.​പി ത​ങ്ങ​ള്‍, എം.​സി അ​ല​വി​ക്കു​ട്ടി ഹാ​ജി, ബാ​ബു എ​ട​ക്കു​ളം, ഹം​സ ഹാ​ജി മാ​ട്ടു​മ്മ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ര​വ്-​ചെ​ല​വ് റി​പ്പോ​ര്‍ട്ട് സി​ദ്ദീ​ഖ് കാ​ലൊ​ടി, പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് സ​ക്കീ​ര്‍ പാ​ല​ത്തി​ങ്ങ​ല്‍ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ ഹ​നീ​ഫ് ചെ​ര്‍ക്ക​ളം, നി​രീ​ക്ഷ​ക​ന്‍ മ​ജീ​ദ് മ​ട​ക്കി​മ​ല എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു. അ​ബ്ബാ​സ് വാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ബ്ദു​ല്‍ സ​ലാം പ​രി സ്വാ​ഗ​ത​വും എ.​പി നൗ​ഫ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE Newsnew leadership
News Summary - Malappuram District KMCC leaders
Next Story