മലപ്പുറം ജില്ല ഫുട്ബാൾ അസോ. യു.എ.ഇ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമലപ്പുറം ഡിസ്ട്രിക്റ്റ് ഫുട്ബാൾ അസോസിയേഷൻ പുതിയ കമ്മിറ്റി
ദുബൈ: യു.എ.ഇയിൽ ജോലിചെയ്യുന്ന മലപ്പുറം ജില്ല നിവാസികകളുടെ ഫുട്ബാൾ കൂട്ടായ്മയായ മലപ്പുറം ഡിസ്ട്രിക്റ്റ് ഫുട്ബാൾ അസോസിയേഷൻ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. മലപ്പുറം ജില്ല പ്രവാസികളായ കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നൽകി വിവിധ ഫുട്ബാൾ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ പാകപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഭാരവാഹികൾ: അബ്ദുൽ മജീദ് രണ്ടത്താണി (മുഖ്യരക്ഷ.), സലീം കളത്തിങ്ങൽ (പ്രസി.), ആദം അലി (ജന. സെക്ര.), ഫർഷാദ് ഒതുക്കുങ്ങൽ (ട്രഷ.), ദിലീപ് കക്കാട്ട്, അലിക്കുട്ടി മഞ്ചേരി (വൈ. പ്രസി.), സജിത് മങ്കട, ഷറഫു പെരുന്തല്ലൂർ (സെക്ര.), ഇല്യാസ് പുതുക്കുടി (ഫൈനാൻസ് സെക്ര.),അബ്ദുൽ മുനീർ, റംഷി, അഫ്നാൻ (ഐ.ടി ആൻഡ് മീഡിയ), ജിഷാർ ഷിബു (ടെക്നിക്കൽ ഡയറക്ടർ), ശരീഫ് പുന്നക്കാടൻ, നസീബ് മുല്ലപ്പള്ളി, റഫീഖ് തിരൂർക്കാട് (ഇവന്റ് കോഓഡിനേറ്റർ), ഹംസ ഹാജി മാട്ടുമ്മൽ, ഗഫൂർ കാലൊടി, ഷബീർ മണ്ണാരിൽ, സുബൈർ പി.വി, മുഹമ്മദ് ശരീഫ്, നൗഷാദ് തിരൂർ (രക്ഷാധികാരികൾ), റാഫി, അനീഷ്, സിറാജ്, ഷഫീഖ്, സുലൈമാൻ, റഹൂഫ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

