മലബാർ ഗോൾഡിെൻറ പുതിയ ഷോറൂം ഗ്രാൻഡ് സിറ്റി മാളിൽ
text_fieldsദുബൈ അൽഖൂസിലെ ഗ്രാൻഡ് സിറ്റി മാളിൽ തുറന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ പുതിയ ഷോറൂം റീജെന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീൻ ബിന്‍ മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. മലബാര്‍ ഗ്രൂപ് കോ ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. അബ്ദുല്‍ സലാം തുടങ്ങിയവർ സമീപം
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ പുതിയ ഷോറൂം ദുബൈ അൽഖൂസിലെ ഗ്രാൻഡ് സിറ്റി മാളിൽ തുറന്നു. റീജെന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യിദ്ദീന് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ് കോ ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. അബ്ദുല്‍ സലാം തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യന്‍ വിപണി കൂടാതെ, അന്താരാഷ്ട്ര വിപണികളിലും റീട്ടെയില്‍ ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ ഷോറൂം ആരംഭിച്ചത്.

