Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാര്‍ ഗോള്‍ഡിന്‍റെ...

മലബാര്‍ ഗോള്‍ഡിന്‍റെ ആഭരണ നിർമാണകേന്ദ്രം കൊല്‍ക്കത്തയിലും

text_fields
bookmark_border
മലബാര്‍ ഗോള്‍ഡിന്‍റെ ആഭരണ നിർമാണകേന്ദ്രം കൊല്‍ക്കത്തയിലും
cancel

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ആ​ഭ​ര​ണ നി​ര്‍മാ​ണ കേ​ന്ദ്രം കൊ​ല്‍ക്ക​ത്ത​യി​ല്‍ ആ​രം​ഭി​ച്ചു.

150 കോ​ടി രൂ​പ മു​ത​ല്‍മു​ട​ക്കി​ല്‍ ഹൗ​റ ജി​ല്ല​യി​ലെ അ​ങ്കു​ര്‍ഹാ​ത്തി​യി​ലെ ജെം​സ് ആ​ന്‍ഡ് ജ്വ​ല്ല​റി പാ​ര്‍ക്കി​ല്‍ 50,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് പു​തി​യ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ഭ​ര​ണ നി​ര്‍മാ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 10 ആ​യി.

ഉ​ദ്ഘാ​ട​നം പ​ശ്ചി​മ​ബം​ഗാ​ള്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ-​സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി ഡോ. ​ശ​ശി പ​ഞ്ച നി​ര്‍വ​ഹി​ച്ചു. മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ശ്ചി​മ​ബം​ഗാ​ള്‍ പ​വ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ്​ കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി.​ബി. സ​ലീം, പ​ശ്ചി​മ​ബം​ഗാ​ള്‍ ഇ​ന്‍ഡ​സ്​​ട്രി​യ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ്​ കോ​ര്‍പ​റേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഹ​രീ​ഷ്, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഒ. ​അ​ഷ​ര്‍, ഗ്രൂ​പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ.​കെ. നി​ഷാ​ദ്, വി.​എ​സ്. ഷ​ഫീ​ഖ്, ഹെ​ഡ്-​എ​സ്.​സി.​എം, എ​ന്‍.​കെ. സാ​ജി​ദ്, ഹെ​ഡ്-​ഫാ​ക്ട​റി എ. ​ഇ​ള​ങ്കോ​വ​ന്‍, ഗ്രൂ​പ് ഹെ​ഡ്-​മാ​നു​ഫാ​ക്ച​റി​ങ്, മ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ്​ ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

പ്ര​തി​വ​ര്‍ഷം നാ​ല് ട​ണ്‍ ആ​ഭ​ര​ണ നി​ർ​മാ​ണ ശേ​ഷി​യു​ള്ള​താ​ണ് അ​ങ്കു​ര്‍ഹാ​ത്തി​യി​ല്‍ മ​ല​ബാ​ര്‍ ജെം​സ് ആ​ന്‍ഡ് ജ്വ​ല്ല​റി മാ​നു​ഫാ​ക്ച​റി​ങ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ല്‍ സ്ഥാ​പി​ച്ച ആ​ഭ​ര​ണ നി​ർ​മാ​ണ​കേ​ന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamalabar gold
News Summary - Malabar Gold's jewelery manufacturing center is also in Kolkata
Next Story