Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബക്രീദ് ഓഫറുകളുമായി മലബാർ ഗോൾഡ്

text_fields
bookmark_border
ബക്രീദ് ഓഫറുകളുമായി മലബാർ ഗോൾഡ്
cancel

ദുബൈ: ബക്രീദിന്​ മുന്നോടിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സെലിബ്രേഷൻ ഓഫറുകൾ പുറത്തിറക്കി. ആഘോഷ വസ്ത്രങ്ങൾക്ക് അനുയോജ്യമായ സ്വർണം, വജ്ര, രത്നാഭരണങ്ങളുടെ പ്രത്യേക നിരയാണ് ഒരുക്കിയിട്ടുള്ളത്. മെയ് 22 മുതൽ 31 വരെ എല്ലാ ഔട്​ലെറ്റുകളിലും ഓഫറുകൾ ലഭ്യമാകും. മലബാർ ഗോൾഡിൽ നിന്ന് വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുന്നവർക്ക് സൗജന്യ കാഷ് വൗച്ചറുകൾ ഓഫറുകളുടെ ഭാഗമായി ലഭിക്കും.

3000 ദിർഹമിന്‍റെ വജ്ര, രത്നാഭരണങ്ങൾ വാങ്ങുന്നവർക്ക്​ 100 ദിർഹമിന്റെ കാഷ് വൗച്ചർ ലഭിക്കും. പഴയ 916 സ്വർണാഭരണങ്ങൾ പുതിയ മലബാർ ഗോൾഡ് ഡിസൈനുകളായി മാറ്റി വാങ്ങാനും അവസരമുണ്ടാകും. 1.99 ശതമാനം മുതൽ ആരംഭിക്കുന്ന മേക്കിങ്​ ചാർജുകളോടെ ചെയിനുകളും വളകളും ലഭിക്കും. മൂന്നുമാസം അല്ലെങ്കിൽ ആറുമാസത്തേക്ക് 50 ശതമാനം അല്ലെങ്കിൽ 100 ശതമാനം തുക മുൻകൂറായി നൽകി സ്വർണ നിരക്ക് ബ്ലോക്ക് ചെയ്യാം. വാങ്ങുന്ന സമയത്ത് വില വർധിക്കുകയാണെങ്കിൽ, ബ്ലോക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണം വാങ്ങാം. നിരക്ക് കുറയുകയാണെങ്കിൽ, കുറഞ്ഞ നിരക്കിന്റെ പ്രയോജനവും നേടാനാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malabar Gold with Bakrid offers
Next Story