Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാർ ഗോൾഡ്​ അബൂദബി...

മലബാർ ഗോൾഡ്​ അബൂദബി ഹംദാൻ സ്​ട്രീറ്റിൽ പുതിയ ഷോറൂം തുറന്നു

text_fields
bookmark_border
മലബാർ ഗോൾഡ്​ അബൂദബി ഹംദാൻ സ്​ട്രീറ്റിൽ പുതിയ ഷോറൂം തുറന്നു
cancel
camera_alt

മലബാർ ഗോൾഡ്​ അബൂദബി ഹംദാൻ സ്​ട്രീറ്റിൽ ആരംഭിച്ച പുതിയ ഷോറൂം കരീന കപൂർഖാൻ ഉദ്​ഘാടനം ചെയ്യുന്നു. മലബാർ ഗ്രൂപ്​ വൈസ്​ ചെയർമാൻ കെ.പി. അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ്​ ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ്, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൽ മജീദ്, മാനുഫാക്ചറിങ് ഹെഡ്​ എ.കെ. ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി, മർച്ചന്‍റിങ്‌ ഹെഡ് പി. സക്കീർ, ചീഫ് ഡിജിറ്റൽ ഓഫിസർ ഷാജി കക്കോടി, യു.എ.ഇ റീജനൽ ഹെഡ് കെ.വി.​ രഞ്ജിത്ത്, അബൂദബി സോണൽ ഹെഡ് ഇ.എം. നിജാസ് എന്നിവർ സമീപം

Listen to this Article

അബൂദബി: മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ അബൂദബിയിലെ ഹംദാൻ സ്ട്രീറ്റിൽ പുതിയ ഷോറൂം തുറന്നു. പ്രമുഖ ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർഖാൻ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

മലബാർ ഗ്രൂപ് വൈസ്​ ചെയർമാൻ കെ.പി. അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ്​ ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ നിഷാദ്, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൽ മജീദ്, മാനുഫാക്ചറിങ് ഹെഡ്​ എ.കെ. ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി, മെർച്ചന്‍റിങ്‌ ഹെഡ് പി. സക്കീർ, ചീഫ് ഡിജിറ്റൽ ഓഫിസർ ഷാജി കക്കോടി, യു.എ.ഇ റീജനൽ ഹെഡ്​ കെ.വി. രഞ്ജിത്ത്, അബൂദബി സോണൽ ഹെഡ് ഇ.എം. നിജാസ്, മറ്റു സീനിയർ മാനേജ്‌മെന്‍റ്​ അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ അബൂദബി-അൽ ഐൻ മേഖലയിലെ 17ാമത്തെയും ഹംദാൻ സ്ട്രീറ്റിലെ മൂന്നാമത്തെയും ഷോറൂമാണിത്. നാലായിരത്തിലധികം ചതുരശ്ര അടിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഈ ഷോറൂമിൽ 18 കാരറ്റ്, 22 കാരറ്റ് സ്വർണത്തിലും വജ്രത്തിലും തയാറാക്കിയിട്ടുള്ള 30,000ത്തിലധികം വൈവിധ്യമാർന്ന ആഭരണ ഡിസൈനുകൾ ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiNew showroomHamdan StreetMalabar Gold and Diamonds
News Summary - Malabar Gold opens new showroom on Hamdan Street, Abu Dhabi
Next Story