Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാര്‍ ഗോള്‍ഡ്...

മലബാര്‍ ഗോള്‍ഡ് പുണെയിൽ പുതിയ ഷോറൂം ആരംഭിച്ചു

text_fields
bookmark_border
മലബാര്‍ ഗോള്‍ഡ് പുണെയിൽ പുതിയ ഷോറൂം ആരംഭിച്ചു
cancel
camera_alt

പു​ണെ​യി​ലെ ഫീ​നി​ക്സ് മാ​ള്‍ ഓ​ഫ് ദ ​മി​ല്ലേ​നി​യ​ത്തി​ൽ ആ​രം​ഭി​ച്ച മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂം ചി​ഞ്ച്വാ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം.​എ​ല്‍.​എ അ​ശ്വി​നി

ജ​ഗ്താ​പ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് പൂ​ണെ​യി​ലെ വാ​ക്ക​ഡി​ല്‍ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ചു. ഫീ​നി​ക്സ് മാ​ള്‍ ഓ​ഫ് ദ ​മി​ല്ലേ​നി​യ​ത്തി​ലാ​ണ്​ പു​തി​യ ഷോ​റൂം. ഇ​തോ​ടെ പു​ണെ​യി​ലെ മ​ല​ബാ​ര്‍ ഗോ​ൾ​ഡി​ന്‍റെ റീ​ട്ടെ​യി​ല്‍ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി ഉ​യ​ര്‍ന്നു.

ചി​ഞ്ച്വാ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം.​എ​ല്‍.​എ അ​ശ്വി​നി ജ​ഗ്താ​പ് പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് റീ​ജി​ന​ല്‍ ഹെ​ഡ് (വെ​സ്റ്റ് സോ​ണ്‍) ഫ​ന്‍സീം അ​ഹ​മ്മ​ദ്, മ​റ്റ് മാ​നേ​ജ്മെ​ന്‍റ്​ ടീം ​അം​ഗ​ങ്ങ​ള്‍, വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 2000 ച​തു​ര​ശ്ര അ​ടി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വാ​ക്ക​ഡ് ഷോ​റൂ​മി​ല്‍, സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍, പ്ലാ​റ്റി​നം എ​ന്നി​വ​യി​ലു​ള്ള ബ്രൈ​ഡ​ല്‍, പ​ര​മ്പ​രാ​ഗ​ത, സ​മ​കാ​ലി​ക, ലൈ​റ്റ് വെ​യി​റ്റ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ഒ​രു നി​ര വാ​ഗ്ദാ​നം ചെ​യ്യു​ന്നു. മൈ​ന്‍ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍, ഇ​റ അ​ണ്‍ക​ട്ട് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍, ഡി​വൈ​ന്‍- ഇ​ന്ത്യ​ന്‍ ഹെ​റി​റ്റേ​ജ് ജ്വ​ല്ല​റി​ക​ള്‍, എ​ത്നി​ക്സ് -ഹാ​ൻ​ഡി​​ക്രാ​ഫ്റ്റ​ഡ്​ ആ​ഭ​ര​ണ ശേ​ഖ​രം എ​ന്നി​വ​യു​ള്‍പ്പെ​ടെ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ജ​ന​പ്രി​യ ഉ​പ​ബ്രാ​ന്‍ഡു​ക​ളി​ല്‍നി​ന്നു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സോ​ള്‍ ലൈ​ഫ് സ്റ്റൈ​ല്‍ ജ്വ​ല്ല​റി​യും വി​രാ​സ് പോ​ള്‍ക്കി ജ്വ​ല്ല​റി ശേ​ഖ​ര​വും പു​തി​യ ഷോ​റൂ​മി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്നു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഡി​സൈ​നു​ക​ളു​ടെ വൈ​വി​ധ്യ​ത്തി​നു പു​റ​മെ, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ലോ​കോ​ത്ത​ര ഷോ​പ്പി​ങ് അ​നു​ഭ​വ​വും പു​തി​യ ഷോ​റൂം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. വാ​ക്ക​ഡി​ല്‍ പു​തി​യ ഷോ​റൂം ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar GoldPuneShowroom
News Summary - Malabar Gold opened new showroom in Pune
Next Story