Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാർ ഗോൾഡ്​​...

മലബാർ ഗോൾഡ്​​ ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു

text_fields
bookmark_border
മലബാർ ഗോൾഡ്​​ ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു
cancel

ദു​ബൈ: ലോ​ക​ത്തി​ലെ ആ​റാ​മ​ത്തെ വ​ലി​യ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്​ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം ആ​രം​ഭി​ച്ചു. ഇ​ൻ​ഡോ​റി​ലെ ഫീ​നി​ക്സ്​ സി​റ്റാ​ഡ​ൽ മാ​ളി​ൽ ആ​രം​ഭി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം ശ​ങ്ക​ർ ലാ​ൽ​വാ​നി എം.​പി​യും മ​ഹേ​ന്ദ്ര ഹാ​ർ​ദി​യ എം.​എ​ൽ.​എ​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ സീ​നി​യ​ർ മാ​നേ​ജ്മെ​ന്‍റ്​ ടീം ​അം​ഗ​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ളും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

2,043 ച​തു​ര​ശ്ര അ​ടി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഷോ​റൂം വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ൾ, സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ൾ, ലൈ​റ്റ്​ വെ​യ്റ്റ്, പ്ലാ​റ്റി​നം, ഡെ​യ്​​ലി വെ​യ​ർ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും മി​ക​ച്ച ശേ​ഖ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. ഇ​ൻ​ഡോ​റി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം ആ​രം​ഭി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Goldnew showroom
News Summary - Malabar Gold opened new showroom
Next Story