Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാര്‍ ഗോള്‍ഡ് പുതിയ...

മലബാര്‍ ഗോള്‍ഡ് പുതിയ ഷോറൂമുകള്‍ തുറന്നു

text_fields
bookmark_border
മലബാര്‍ ഗോള്‍ഡ് പുതിയ ഷോറൂമുകള്‍ തുറന്നു
cancel
camera_alt

മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ഷാ​ര്‍ജ​യി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​റൂം അ​ല്‍ ന​ഹ്ദ​യി​ൽ ബോ​ളി​വു​ഡ് ന​ട​നും മ​ല​ബാ​ര്‍ ഗോ​ൾ​ഡി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റു​മാ​യ അ​നി​ല്‍ ക​പൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂ​മു​ക​ള്‍ ദു​ബൈ​യി​ലെ മി​ര്‍ദി​ഫ് സി​റ്റി സെ​ന്‍റ​റി​ലും ഷാ​ര്‍ജ അ​ല്‍ ന​ഹ്ദ​യി​ലും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഗ്രൗ​ണ്ട് ​​ഫ്ലോ​റി​ല്‍ കാ​രി​ഫോ​റി​ന് എ​തി​ര്‍വ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന മി​ര്‍ദി​ഫ് സി​റ്റി സെ​ന്‍റ​റി​ലെ ഷോ​റൂം മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​ല്‍ സ​ലാം, ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഒ. ​ആ​ഷ​ര്‍, സി​നീ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ മാ​യ​ന്‍കു​ട്ടി സി, ​എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ.​കെ. നി​ഷാ​ദ്, ഫി​നാ​ന്‍സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​മീ​ര്‍ സി.​എം.​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഷാ​ര്‍ജ​യി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​റൂം അ​ല്‍ ന​ഹ്ദ​യി​ലെ പ്രൈം ​മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് സ​മീ​പ​ത്ത്​ തു​റ​ന്നു. ബോ​ളി​വു​ഡ് ന​ട​നും മ​ല​ബാ​ര്‍ ഗോ​ൾ​ഡി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റു​മാ​യ അ​നി​ല്‍ ക​പൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. അ​ഹ​മ്മ​ദ്, കെ.​പി. അ​ബ്ദു​ല്‍ സ​ലാം, ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, ഒ. ​ആ​ഷ​ര്‍, സി. ​മാ​യ​ന്‍കു​ട്ടി, എ.​കെ. നി​ഷാ​ദ്, അ​മീ​ര്‍ സി.​എം.​സി, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് മാ​നു​ഫാ​ക്ച​റി​ങ് എ.​കെ. ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ മി​ര്‍ദി​ഫ് സി​റ്റി സെ​ന്‍റ​റി​ലെ ഷോ​റൂം ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ്ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​നി​ല്‍ ക​പൂ​ർ എ​ത്തു​ന്ന​ത​റി​ഞ്ഞ് വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. പു​തി​യ ഷോ​റൂ​മു​ക​ള്‍ യു.​എ.​ഇ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ജ്വ​ല്ല​റി ഷോ​പ്പി​ങ് അ​നു​ഭ​വം കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പ്ര​തീ​ക്ഷ​ക​ള്‍ക്ക​പ്പു​റ​മു​ള്ള ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ക​ണ്ട​ത്. ഇ​ത് ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ബ്രാ​ന്‍ഡി​ന് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യു​ടെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തി​യ ഷോ​റൂ​മു​ക​ളി​ൽ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ മൈ​ന്‍, ഇ​റ, വി​രാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍, പ്രെ​ഷ്യ തു​ട​ങ്ങി നി​ര​വ​ധി എ​ക്സ്ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളി​ലു​ട​നീ​ളം വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ള്‍, ആ​ധു​നി​ക ആ​ഭ​ര​ണ​ങ്ങ​ള്‍, ദി​വ​സേ​ന ധ​രി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും അ​തി​ലേ​റെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന, സ്വ​ര്‍ണം, വ​ജ്രം, വി​ല​യേ​റി​യ ര​ത്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ 20ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഡി​സൈ​നു​ക​ളും ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Goldnew showroom
News Summary - Malabar Gold new showroom
Next Story