Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമ്മാനം ഉറപ്പ്;...

സമ്മാനം ഉറപ്പ്; ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറുമായി മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
സമ്മാനം ഉറപ്പ്; ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറുമായി മലബാര്‍   ഗോള്‍ഡ്
cancel

ദു​ബൈ: ഉ​ത്സ​വ സീ​സ​ണി​നു മു​ന്നോ​ടി​യാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഓ​ഫ​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട നി​ര​വ​ധി ഉ​പ ബ്രാ​ന്‍ഡു​ക​ളി​ലാ​യി സ്വ​ര്‍ണം വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മി​ഡി​ലീ​സ്റ്റ്, ഫാ​ര്‍ ഈ​സ്റ്റ്, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഔ​ട്ട്ല​റ്റു​ക​ളി​ലും ഏ​പ്രി​ല്‍ 23 വ​രെ ഈ ​ഓ​ഫ​ര്‍ ല​ഭ്യ​മാ​യി​രി​ക്കും. 5000 ദി​ര്‍ഹ​മി​ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാ​ൻ ക​ഴി​യും.

3000 ദി​ര്‍ഹ​മി​ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ അ​ര ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും നേ​ടാം. ബ്രാ​ന്‍ഡി​ന്‍റെ പ്ര​ത്യേ​ക ആ​ഭ​ര​ണ ശേ​ഖ​രം ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നു​ക​ളി​ൽ ല​ഭ്യ​മാ​ക്കും. 22 കാ​ര​റ്റ്​ സ്വ​ര്‍ണം, വ​ജ്ര​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി​യ ഉ​പ​ബ്രാ​ന്‍ഡു​ക​ളു​ടെ വി​ശാ​ല​മാ​യ ശ്രേ​ണി​ക​ളി​ല്‍ പ്ര​ത്യേ​ക ഡി​സൈ​നു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​മ​കാ​ലി​ക ഫാ​ഷ​നി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ഡി​സൈ​നു​ക​ളും 18 കാ​ര​റ്റ്​ സ്വ​ർ​ണ വി​ഭാ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി പ​ണി​ക്കൂ​ലി​യി​ല്ലാ​തെ എ​ട്ടു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

30 വ​ര്‍ഷം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം പ​ക​രു​ന്ന​തി​നു​ള്ള ബ്രാ​ന്‍ഡി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​ക്ക്​ തെ​ളി​വാ​ണെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഈ ​സീ​സ​ണി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം ഉ​ത്സ​വ ഷോ​പ്പി​ങ്ങി​നെ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഏ​പ്രി​ല്‍ 23 വ​രെ 10 ശ​ത​മാ​നം തു​ക മു​ന്‍കൂ​റാ​യി ന​ല്‍കി സ്വ​ർ​ണ​വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍ പ​രി​ര​ക്ഷ നേ​ടാ​നു​ള്ള ഓ​ഫ​റും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar GoldUAEgift offer
News Summary - Malabar Gold gift offer
Next Story