Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​ത്സ​വ​കാ​ല...

ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ളു​മാ​യി​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്

text_fields
bookmark_border
ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ളു​മാ​യി​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്
cancel

ദു​ബൈ: വ​രും മാ​സ​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തി​ള​ക്ക​മേ​കി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് പ്ര​ത്യേ​ക ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മി​ഡി​ലീ​സ്റ്റ്, ഫാ​ര്‍ ഈ​സ്റ്റ്, യു.​എ​സ്, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്.

5000 യു.​എ.​ഇ ദി​ര്‍ഹം മൂ​ല്യ​മു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ര​ത്നാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും പ​ര്‍ച്ചേ​സി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഒ​രു ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യം ല​ഭി​ക്കും. 3000 യു.​എ.​ഇ ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​ല്ലെ​ങ്കി​ല്‍ ര​ത്നാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും പ​ര്‍ച്ചേ​സി​നൊ​പ്പം അ​ര ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യം ല​ഭി​ക്കും. ന​വം​ബ​ര്‍ 12 വ​രെ ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്.

ഫെ​സ്റ്റി​വ് ജ്വ​ല്ല​റി ക​ല​ക്ഷ​ന്റെ ഭാ​ഗ​മാ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത ആ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 916 സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ക്‌​സ്‌​ചേ​ഞ്ച് ചെ​യ്ത് പു​തി​യ ഡി​സൈ​നു​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സീ​റോ ഡി​ഡ​ക്ഷ​ന്‍ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

ഉ​ത്സ​വ​കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ഫ​റു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കാ​റു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഉ​ത്സ​വ​കാ​ല ഷോ​പ്പി​ങ്ങി​നൊ​പ്പം സൗ​ജ​ന്യ സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​നാ​വു​ന്ന​ത്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ തി​ള​ക്ക​മേ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​റി​ലൂ​ടെ 10 ശ​ത​മാ​നം തു​ക മു​ന്‍കൂ​റാ​യി ന​ല്‍കി നി​ല​വി​ലെ സ്വ​ര്‍ണ​വി​ല ന​വം​ബ​ര്‍ 12 വ​രെ ബ്ലോ​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും. ഷോ​റൂ​മു​ക​ള്‍ നേ​രി​ട്ട് സ​ന്ദ​ര്‍ശി​ച്ചും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് മൊ​ബൈ​ല്‍ ആ​പ് വ​ഴി ഓ​ണ്‍ലൈ​നാ​യോ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ നേ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondsFestive Offers
News Summary - Malabar Gold and Diamonds with festive offers
Next Story